July 17, 2026

ഡയാലിസിസ് രോഗികൾക്കുള്ള ലഘു ഭക്ഷണ വിതരണം ആരംഭിച്ചു

0
IMG-20220811-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഡയാലിസിസ് യുണിറ്റിൽ എത്തുന്ന കിഡ്നി രോഗികൾക്കുള്ള സൗജന്യ ലഘുഭക്ഷണ വിതരണം മലബാർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ ഡോ : ഷീജ വി. ആർ, മലബാർ ചാരിറ്റി പ്രസിഡണ്ട് റെജി ജോൺ, ഹെഡ് നേഴ്സുമാരായ ജലജ അശോകൻ,ഷീന ജോർജ്, കോഡിനേറ്റർ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.മലബാർ സൊസൈറ്റി ദ്വാരകാ ആയുർവ്വേദ ആശുപത്രിയിലും പുൽപള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ഇപ്പോൾ രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്. വിനീത രാജീവൻ നൗഷിഭ അജ്മൽ,രജനി പ്രദീപ്‌,സീന ഷാന്റി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *