July 17, 2026

പനമരം ടൗൺ ശുചീകരിച്ചു

0
IMG-20220811-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പനമരം യൂണിറ്റ് എസ്പിസിയുടെയും ആഭിമുഖ്യത്തിൽ പനമരം ടൗൺ ശുചീകരിച്ചു. ശുചീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എലിസബത്ത് കെ.എ ,(സി ഐ പനമരം) നിർവഹിച്ചു. ചടങ്ങിൽ നാസർ എം കെ ,കെ ടി ഇസ്മായിൽ ,കെ ടി സുബൈർ, ലത സി, യൂനുസ്, രേഖ കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *