April 29, 2024

ജലനിരപ്പ് കുറഞ്ഞു; ബാണാസുര ഡാമിന്റെ ഒരു ഷട്ടർ അടച്ചു

0
Img 20220811 Wa00392.jpg
പടിഞ്ഞാറത്തറ : ബാ​ണാ​സു​ര സാ​ഗ​ര്‍
 ഡാ​മി​ന്‍റെ തു​റ​ന്ന മൂ​ന്നു 
ഷ​ട്ട​റു​ക​ളി​ല്‍ ഒ​ന്നടച്ചു.
 ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.ആ​കെ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ഡാ​മി​നു​ള്ള​ത്. 
ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഡാ​മി​ന്‍റെ ആ​ദ്യ ഷ​ട്ട​ര്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു. ജല നിരപ്പ് കുറഞ്ഞതിനാലാണ് '
തുറന്ന ഷട്ടറുകളിൽ ഒന്നടച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *