November 8, 2026

ശ്രീലങ്കൻ പ്രതിസന്ധി:പ്രശ്നവും പാഠവും എന്ന വിഷയത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു

0
IMG-20220811-WA00412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർസെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ” ശ്രീലങ്കൻ പ്രതിസന്ധി, പ്രശ്നവും പാഠവും എന്ന വിഷയത്തിൽ ചർച്ചാ വേദി സംഘടിപ്പിച്ചു. “മക്കാനി” എന്ന പേരിൽ എല്ലാ മാസവും നടക്കുന്ന ചർച്ചാ വേദിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അജ്മൽ മാസ്റ്റർ മടക്കിമല ഗസ്റ്റ് ടോക്ക് നടത്തി. അജ്നാസ് അധ്യക്ഷനായി. മുഹമ്മദ് സിനാൻ, ജെസി ജോർജ് എന്നീ വിദ്യാർത്ഥികൾ വിഷയമവതരിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *