September 20, 2026

ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടർ വീണ്ടും തുറക്കും

0
IMG-20220811-WA00394.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : 
ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 ന് അടച്ച നാലാമത്തെ ഷട്ടർ ഇന്ന് രാവിലെ എട്ട് മണിയോടെ വീണ്ടും 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 8.7 ക്യുബിക് മീറ്റർ ജലം തുറന്നു വിടും. ഡാമിലെ ജലനിരപ്പ് ഇന്നെത്ത റൂൾ ലെവലിനേക്കാൾ (774.5 മീറ്റർ) അധികമായതിനാലാണിത്. ഇത് മൂലം പുഴയിൽ അഞ്ച് സെ മീ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാദ്ധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളിൽ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *