April 26, 2024

എന്‍.പരമേശ്വരന്‍ നായര്‍ (80) നിര്യാതനായി.

0
Img 20220812 112535.jpg
കൽപ്പറ്റ: ആദ്യകാല വ്യാപാരിയും, കല്‍പ്പറ്റ ശ്രീ അയ്യപ്പന്‍ ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയും,  ശ്രീ അയ്യപ്പമഹാ ക്ഷേത്രം നിര്‍മ്മിതിയില്‍ നേതൃത്വം വഹിച്ച വ്യക്തിയും  കൽപ്പറ്റവ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റുമായിരുന്ന എന്‍.പരമേശ്വരന്‍ നായര്‍ (80) നിര്യാതനായി. ലൈബ്രറി കൗണ്‍സില്‍ കല്‍പ്പറ്റ റിട്ട: ലൈബ്രറേറിയന്‍ ആയിരുന്നു.ഭാര്യ: സി.പി ദാക്ഷായണി. മക്കള്‍: മഹേഷ് കുമാര്‍ സി.പി ( ഇന്ത്യന്‍ ഫാര്‍മ്മ, സെക്രട്ടറി ശ്രീ അയ്യപ്പന്‍ ട്രസ്റ്റ് ), ഹേമ ( ജയറാണി പബ്ലിക് സ്‌കൂള്‍ ബാലുശ്ശേരി ), ഷൈമ (ഫാര്‍മ്മസിസ്റ്റ് ഫാത്തിമ ഹോസ്പ്പിറ്റല്‍, സ്മിത (മൈത്ര ഹോസ്പ്പിറ്റല്‍ ). മരുമക്കള്‍: സ്മിത (വ്യാപാരി വ്യവസായി കോ ഓപ്  ബാങ്ക്, കല്‍പ്പറ്റ ), നിത്യാനന്ദന്‍ ( ലാലാ ചിറ്റ്‌സ്, ഉള്ളേരി ), സത്യേന്ദ്രനാഥന്‍ (ഫോട്ടോ ഫ്‌ളാഷ് സ്റ്റുഡിയോ), ശിവദാസന്‍ ( ശിവ ശക്തി ബാങ്ക് താമരശ്ശേരി ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *