July 17, 2026

നഷ്ടപ്പെട്ട കാറിന്റെ ചാവി ചുരം സംരക്ഷണ സമിതി പ്രവർത്തകർ തിരിച്ചെടുത്തു നൽകി

0
IMG-20220814-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : താമരശ്ശേരി ചുരം പോയിന്റിന് താഴേക്ക് പോയ കാറിന്റെ ചാവി ചുരം സംരക്ഷണ സമിതി പ്രവർത്തകർ വടം കെട്ടി താഴെയിറങ്ങി ഉടമയ്ക്ക് തിരിച്ചു നൽകി. ചാവി നഷ്ടപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം സ്ഥിരം പെട്രോളിംഗിനിടെ സ്ഥലത്തെത്തിയ അടിവാരം ഔട്ട് പോസ്റ്റ് പോലീസ് എസ് .ഐ വിജയൻ സാറിനെ വിവരമറിയുക്കുകയും തുടർന്ന് അദ്ധേഹം ചുരം സംരക്ഷണ സമിതിയെ അറിയിച്ച് അവർ ഇടപെട്ട് കീ എടുത്തു കൊടുക്കുകയുമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *