June 6, 2026

അവരുറങ്ങുമീ മണ്ണിൽ നിന്ന് ‘കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
IMG-20220815-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തപസ്യ കലാ സമിതിയുടെ നേതൃത്വത്തില്‍ പൈതൃകം ബുക്‌സ് പുറത്തിറക്കിയ വയനാട്ടിലെ 16 കവികള്‍ എഴുതിയ 36 കവിതകള്‍ അടങ്ങുന്ന 'അവരുറങ്ങുമീ മണ്ണില്‍ നിന്ന്' എന്ന കവിതാ സമാഹാരം മാനന്തവാടി സി-ഡിറ്റ് ഹാളില്‍ വച്ച് ഇ.ജി. ജോസഫ് ട്രൈബല്‍ വകുപ്പ് റിട്ടേഡ് ജോയിന്റ് ഡയറക്ടറും എഴുത്തുകാരനുമായ വാസുദേവന്‍ ചീക്കല്ലൂരിന് നല്‍കി പ്രകാശനം ചെയ്തു. നിമിഷ പ്രശാന്ത് പുസ്തകപരിചയം നടത്തി. സഹസ്രനാമന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. എഡിറ്റര്‍ സന്തോഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.തപസ്യ ജില്ലാ അധ്യക്ഷന്‍ വിജയന്‍ കൂവണ സ്വാഗതവും സെക്രട്ടറി സിന്ധു ഐര വീട്ടില്‍ നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *