June 28, 2026

തരുവണ വ്യാപാരി വ്യവസായി ഏകോപന സമിതി പതാക ഉയർത്തി

0
IMG-20220815-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകളിൽ പതാക ഉയർത്തി. മധുരം വിതരണം ചെയ്ത് സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രീഷറർ ഉസ്മാൻ പള്ളിയാൽ, കെ. ടി. ഖാലിദ്, എം. നൗഷാദ്, സി. എച്ച് . ഷറഫുദീൻ, നവാസ്, തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *