June 26, 2026

സൈക്കിൾ മത്സരങ്ങൾനടത്തി .

0
IMG_20220815_141635.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : ബി സി.എൻ അക്കാഡമിയുടെ നേതൃത്വത്തിൽ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ മൗണ്ടൻ സൈക്ലിംഗ്  മത്സരങ്ങൾ നടത്തുകയുണ്ടായി. സുൽത്താൻ ബത്തേരിയിൽ പ്രത്യേകം സജ്ജമാക്കിയ ട്രാക്കിലായിരുന്നു മത്സരങ്ങൾ . വിവിധ കാറ്റഗറികളിലായി 50 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം ഫ്ലാഗ് ഓഫ് ചെയ്തു. അർജുൻ തോമസ് സ്വാഗതം പറഞ്ഞു. സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മീഷിയർമാരായ സാജിദ്.എൻ.സി, മിഥുൻ വർഗീസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയി കൾക്കുള്ള സമ്മാന ദാനം ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ മച്ചാൻ നിർവഹിച്ചു. സുധീഷ് സി.പി,  മുഹമ്മത് സെബാസ്റ്റ്യൻ ചക്കാല ക്കൽ, സാജിദ് മുഹമ്മത്, മുഹമ്മത് നാജി ഹ് എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *