June 6, 2026

ബെദി ആട്ട; ആഘോഷ പരിപാടി നടത്തി

0
IMG-20220815-WA00732.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ അയല്‍ക്കുട്ട അംഗങ്ങളെയും ബാലസഭ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുകുമ്പം വയലില്‍ 'ബെദി ആട്ട' സ്ത്രീകളുടെയും കുട്ടികളുടെയും ആഘോഷ പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. സുശീല, തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *