October 6, 2022

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

IMG-20220815-WA00852.jpg

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറിയിൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തിയതിനു ശേഷം പരിസര ശുചീകരണം നടത്തി.
ഉച്ചക്കു ശേഷം റിനൈസൻസ് ബാലവേദിയുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങൾക്കായി പ്രസംഗ മത്സരം, പതാക നിർമ്മാണം മത്സരങ്ങളും സ്വാതന്ത്ര്യ ദിന റാലിയും സെമിനാറും നടത്തി. സമാപന സമ്മേളനം ഇ. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.