November 8, 2026

അക്ഷര ഗ്രന്ഥശാല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി

0
IMG-20220816-WA00032.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : അക്ഷര ഗ്രന്ഥശാല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. പാറക്കടവ് എസ്. എസ്. എൽ. സിക്ക് ഉന്നത വിജയം നേടിയ വരെ ആദരിക്കൽ ഉണ്ണി മാഷ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷൈജു വർഗീസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ടി പ്രകാശ്. സജി ജോസ് അക്കാംന്തിരി. പെരിക്കല്ലൂർ സ്കൂൾ ടീച്ചർ സിന്ധു. സെക്രട്ടറി മനു ഐക്കര. അജേഷ്
 രാജേഷ്. എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള മൊമെന്റോ വാർഡ് മെമ്പർ ഷൈജു വർഗീസ് നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *