August 7, 2026

എച്ച് ആർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂല്യാവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG-20220816-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി താലൂക്ക് എച്ച് ആർ സെന്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ ഉന്നത വിജയികളായ വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർക്ക് മൂല്യാവബോധന ക്ലാസ്സ്‌ നടത്തി. കമ്മന വനജ ടീച്ചർ ക്ലാസ്സ്‌ നയിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നായി 25ഓളം വിദ്യാർഥികളും 38ഓളം മാതാപിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *