November 8, 2026

എൻസിപി വയനാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
IMG-20220816-WA00062.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ വാർഷിക ദിനാഘോഷം നടത്തി.കൽപ്പറ്റ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുൻപിൽ നാഷണൽ ലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ്  
 പി സദാനന്ദൻ ദേശീയ പതാക ഉയർത്തി.കർഷകരാണ് ഈ സ്വതന്ത്ര ഭാരതത്തിന്റെ നട്ടെല്ല് എന്ന സന്ദേശം വിളംബരം ചെയ്തുകൊണ്ട് ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭരിക്കൽ അല്ല ജനാധിപത്യ ഭരണസമ്പ്രദായം എന്നും എല്ലാവർക്കും തുല്യ നീതിയും ജീവിത നിലവാരവും ഉറപ്പാക്കുന്നതാണ് യഥാർത്ഥ ജനാധിപത്യ സമ്പ്രദായം എന്നും അദ്ദേഹം എല്ലാവരെയും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വന്ദന ഷാജു അധ്യക്ഷൻ വഹിച്ചു , അനൂപ് ജോജോ, എ പി ഷാബു, കെ മുഹമ്മദലി, പിടി ശശി, ഷൈജു ബി കൃഷ്ണ, ടി എം സാജിർ, മനാഫ് മുട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *