August 6, 2026

പ്ലസ് ടു,എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20220816-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി താലൂക്ക് യൂണിയൻ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ലാൻഡ് ട്രൈബുണൽ തഹസീൽദാർ സിതാര അനുമോദന ചടങ്ങ് ഉദ്‌ഘാടനം ചെയുകയും, ഉപഹാരം വിതരണം ചെയുകയും ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ബാലകുമാർ, രാജീവ്‌ ങ്ക്, ഗോപാലകൃഷ്ണൻ എംകെ, വനജ ടീച്ചർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *