July 17, 2026

കേണിച്ചിറയിൽ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
IMG-20220817-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: കേണിച്ചിറ നെല്ലിക്കരയിൽ കോറോത്ത് വീട്ടിൽ വിജയന്റെ ഭാര്യ ഗീത (57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ നാലുമണിക്ക് ആയിരുന്നു അന്ത്യം. അമ്പത് ശതമാനം തീ പൊള്ളൽ ഏറ്റ ഇവർ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ചായാണ് ഇവർക്ക് വീട്ടിലെ ഗ്യാസ് അടുപ്പിൽ നിന്നും തീപ്പൊള്ളൽ ഏറ്റത്. പുതച്ചു നിന്ന കമ്പിളി വഴി തീ പടർന്നു പിടിക്കുകയായിരുന്നു.
പ്രാഥമിക നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം വീട്ടിലെത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *