April 26, 2024

കെ എ പി സി വയനാട് ജില്ലാ സമ്മേളനം

0
Img 20220817 143427.jpg
കൽപ്പറ്റ : അലൈൻ ആൻഡ് ഹെൽത്ത് കെയർ സംസ്ഥാന കൗൺസിൽ രൂപീകരണം വേണമെന്ന് കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസിറ്റ് കോർഡിനേഷൻ (കെ എ പി സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മധു ഉദ്ഘാടനം ചെയ്തു. ജീന കുര്യൻ അധ്യക്ഷ ആയി.ഭാരവാഹികൾ- പ്രസിഡന്റ് അമേഷ് കെ കെ , സെക്രട്ടറി സനൽരാജ് ടി,ട്രഷറർ ജിഷ്ണു.ദിവ്യ എസ്, ഷൈജൽ കെ സി (വൈസ് പ്രസിഡന്റുമാർ). ജീന കുര്യൻ, അഞ്ജലി എൻ പി (ജോയിൻ സെക്രട്ടറിമാർ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *