November 8, 2026

കർഷക കോൺഗ്രസ് കർഷക പ്രതിഷേധ ദിനം ആചരിച്ചു

0
IMG_20220817_152918.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കർഷക കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ ദിനം ആചരിച്ചു. ഇക്കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരളത്തിലെ  പ്രത്യേകിച്ച് വയനാട്ടിലെ കർഷകർ മഹാദുരിതത്തിലാണ്. കൃഷി ചെലുവുകളും കാർഷിക ഉൽപന്നങ്ങളുടെ വില തകർചയും കർഷകരുടെ മേലുളള സർഫാസി നിയമം അടിചേൽപ്പിച് ബാങ്കുകൾ കർഷകരെ ജപ്തി ചെയ്ത് ആത്മഹത്യയിലേക്ക് നയിച്ച് കർഷകരെ പീഡിപ്പിക്കുന്ന കേരള ഗവർമെന്റും കേന്ദ്ര ഗവർമെന്റും ചിങ്ങം ഒന്ന് കർഷ ദിനമായി ആചരിക്കുമ്പോൾ കർഷക കോൺഗ്രസ് സംസ്ഥന വ്യാപകമായി കർഷ പ്രതിഷേധ ദിനമായി ആചരിക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *