July 17, 2026

വെർട്ടിക്കൽ കൃഷിയിലൂടെ ശ്രദ്ധേയനായ വർഗീസ് ചെറു തൊട്ടിലിനെ കർഷക ദിനത്തിൽ ആദരിച്ചു

0
IMG_20220817_153450.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:കർഷക ദിനത്തോട് അനുബന്ധിച്ച് കേരള കർഷക യുണിയൻ (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ വെർട്ടിക്കൽ ഫാമിങ്ങിലൂടെ വർഷം മുഴുവൻ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനായ വർഗീസ് ചെറുതോട്ടിലിനെ കർഷക ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു.ജില്ലാ പ്രസിഡൻ്റ് റെജി ഓലികരോട്ട് ഉദ്ഘാടനം ചെയ്തു.ബേബി കോലോത്തുപറമ്പിൽ ജോയി താന്നിക്കൽ, ബീന ജോസ്, ജോണി മണ്ണുംപുറം, ജോർജ് ഉണ്ണിയപ്പള്ളി, ജോസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *