July 17, 2026

കർഷക കോൺഗ്രസ് കർഷക പ്രതിഷേധ ദിനം ആചരിച്ചു

0
IMG_20220817_152918.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കേന്ദ്ര സംസ്ഥാ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് കർഷക കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ ദിനം ആചരിച്ചു. ഇക്കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ കർഷകർ മഹാദുരിതത്തിലാണ്. അധികരിച്ച കൃഷി ചെലുവുകളും കാർഷിക ഉൽപന്നങ്ങളുടെ വില തകർചയും കർഷകരുടെ മേലുളള സർ ഫാസി നിയമം അടിചേൽപ്പിച് ബാങ്കുകൾ കർഷകരെ ജപ്തി ചെയ്ത് ആത്മഹത്യയിലേക്ക് നയിച്ച് കർഷകരെ പീഡിപ്പിക്കുന്ന കേരള ഗവർമെന്റും കേന്ദ്ര ഗവർമെന്റും ചിങ്ങമെന്ന് കർഷ ദിനമായി ആചരിക്കുമ്പോൾ കർഷക കോൺഗ്രസ് സംസ്ഥന വ്യാപകമായി കർഷ പ്രതിഷേധ ദിനമായി ആചരിക്കുന്നത്. ബ്ലോക്ക്‌  പ്രസി. വിജയൻ തോപ്രാംകുടി അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  വി.ടി തോമസ് ഉൽഘാടനം ചെയ്തു. ജില്ലാ വൈസ്. ടോമി തേക്കു മല. കോൺഗ്രസ് ബത്തേരി ബ്ലോക്ക്‌  പ്രസി. ഉമ്മർ കുണ്ടാട്ടിൽ, ബത്തേരി മണ്ഡലം പ്രസി. അഡ്വ :സതീഷ് പൂതിക്കാട്,  വി .ഡി ജോസ്ഫ് . സാജു ഐക്കര കുന്നത്ത്, കെ.എം കുര്യാക്കോസ്,ബാബു പഴുപ്പത്തൂർ, സണ്ണി ചൂരിമല,സുധീഷ് ചീയബം പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *