September 21, 2026

കുട്ടി കർഷകക്ക് അഭിനന്ദനങ്ങമായി കുട്ടി പോലീസ്

0
IMG_20220818_100500.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ചിങ്ങം ഒന്ന്
കർഷകദിനത്തോടനുബന്ധിച്ച് പനമരം എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പനമരം സ്കൂളിലെ എസ് പി സി ക്കാരിയും പഞ്ചായത്തിലെ കുട്ടി കർഷകയായ അഹന്യയെ കുട്ടി പോലീസ് ആദരിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ലത സി പൊന്നാടണിച്ചു. ചടങ്ങിൽ രേഖ കെ, നവാസ് ടി  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *