November 8, 2026

മോശം പെരുമാറ്റാവുമായി മുന്നോട്ടു പോകുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണം : ഡിവൈഎഫ്‌ഐ

0
IMG_20220818_144902.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എടവക: മാനന്തവാടി-പുതുശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വാഹനം ഓടിക്കുകയും സ്‌കൂള്‍ അടക്കമുള്ള സ്റ്റോപ്പുകളില്‍ കൃത്യമായി നിര്‍ത്താതെ കെഎസ്ആര്‍ടിസി സ്ഥാപനം തകര്‍ക്കുന്ന രീതിയിലുള്ള മോശം പെരുമാറ്റാവുമായി മുന്നോട്ടു പോകുന്ന  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിവൈഎഫ്‌ഐ എടവക മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇതു സംബന്ധിച്ചു എ.ടി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ഡിവൈഎഫ്‌ഐ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *