June 6, 2026

മേപ്പാടി ഗ്രാമ പഞ്ചായത്ത്‌ കർഷക ദിനം ആചരിച്ചു

0
IMG-20220819-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. മികച്ച കർഷകരെ ആദരിച്ചു.ചടങ്ങിന് കൃഷി ഓഫീസർ ഷിരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രമേശ്‌ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ റംല ഹംസ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാഡി, ചെയർമാന്മാരായ അബ്‌ദുൾ അസീസ്, സുനീറ, അംഗങ്ങളായ ജോബിഷ് കുര്യൻ, രാധ രാമസ്വാമി, ബി. നാസർ, അജ്മൽ സാജിത്, സുകുമാരൻ, സംഘടനകളെ പ്രതിനിധികരിച്ചു. വിനോദ്, ഷാജി റ്റി. എം, കെ രമേശ്‌,വികസന സമിതി അംഗങ്ങളായ പി. ഇ. ഷംസുദ്ധീൻ, സുബ്രഹ്മണ്യൻ, ജെയിംസ് റ്റി. വി, ബാങ്ക് പ്രധിനിധി റ്റി.കൃഷ്ണരാജ്, ദേവസിക്കുട്ടി, സുനിൽ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ രാജി വർഗീസ് ക്ലാസ്സ്‌ എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *