June 6, 2026

വാകേരിയിൽ കണ്ട കടുവകളെ കാട്ടിലേക്കയച്ചു

0
IMG-20220819-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി: വാകേരിയിലെ ഒരു കാപ്പിത്തോട്ടത്തിൽ കണ്ട ഒരു കടുവയേയും രണ്ട് കുട്ടികളേയും നാട്ടുക്കാർ വനപാലകരെ അറിയച്ചതിനെ തുടർന്ന്  വനപാലക സംഘം സ്ഥലത്തെത്തി. സൗത്ത് വയനാട് ഡി.എഫ്. ഒ 
ഷജ്ന കരീമിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി ,ഇരുളം റേഞ്ച് ഓഫീസുകളിലെ 31 അംഗ സംഘം ഏറെ ശ്രമങ്ങർക്കൊടുവിൽ ആണ് കടുവയെ  കാട്ടിലേക്ക് അയച്ചത്. ആർ.എഫ്.ഒ സമദ് ,കേണിച്ചിറ സി.ഐ ശശി എന്നിവർ സംഘത്തിന് നേതൃത്വം നൽകി. പ്രദേശത്ത് വനപാലകർ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *