April 24, 2024

കോൺഗ്രസ്സ് പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് എം.എൽ .എമാരുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം

0
Img 20220819 163803.jpg
കൽപ്പറ്റ : രാഹുൽ ഗാന്ധി ഓഫീസിലെ ഗാന്ധി  ചിത്രം നശിപ്പിച്ചതിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.എൽ. എ മാരുടെ നേതൃത്വത്തിൽ ,കല്പ്പറ്റ പോലീസ് സ്റ്റേഷനിൽ മുന്നിൽ നിരാഹാര സമരം തുടങ്ങി . ബത്തേരി എം.എൽ.എ ,ഐ.സി. ബാലകൃഷ്ണൻ ,കല്പ്പറ്റ എം. എൽ. എ ,ടി. സിദ്ദിഖ് ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ്സ് നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *