April 25, 2024

ഓട്ടോ ടാക്സി വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണം : സി.ഐ.ടി.യു

0
Img 20220819 182358.jpg
മാനന്തവാടി : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിനഗരത്തിൽ പെർമിറ്റ് ഇല്ലാതെയും സ്റ്റാന്റുകളിൽ ഇടാതെ ജംഗ്ഷനുകളിലും ബീവറേജ് പരിസങ്ങളിലും പാർക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കുന്ന ഓട്ടോ, ടാക്സി വാഹനങ്ങളെ നേരിൽ കണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണമെന്ന് അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് യൂണിയൻ നേതാക്കൾ .സിനു. പി. ബി,
ബിജു. പി. ആർ,അജീഷ് വി. ബി തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *