July 17, 2026

കുറുവ ഇക്കോ ടൂറിസം സെന്റര്‍ നാളെ മുതൽ വീണ്ടും പ്രവർത്തിക്കും

0
IMG-20220820-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കുറുവ ഇക്കോ ടൂറിസം സെന്റര്‍ 21.08.2022 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ഷജ്‌ന അവര്‍കള്‍ അറിയിച്ചു. ഇരു കവാടങ്ങളിലുമായി ദിവസേന 1150 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 110 രൂപയാണ് പുതുക്കിയ പ്രവേശന നിരക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *