News Wayanad വയനാട് ജില്ല നെറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു August 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : വയനാട് ജില്ല നെറ്റ് ചാമ്പ്യൻഷിപ്പ് പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടനം യോഗം ക്രസന്റ് സ്കൂൾ മാനേജർ നാസർ നിർവഹിച്ചു . ചടങ്ങിൽ നിസാർ കമ്പ,സാജിദ് എൻ സി , ശോഭ.കെ , ദീപ്തി കെ എസ് ,നവാസ് ടി എന്നിവർ പങ്കെടുത്തു. Post navigation Previous: ഓണം: ലഹരി കടത്ത് തടയാന്‍ വ്യാപക പരിശോധനNext: ലോക കൊതുക് ദിനാചരണം നടത്തി Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply