News Wayanad വയനാട് ജില്ല നെറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു August 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : വയനാട് ജില്ല നെറ്റ് ചാമ്പ്യൻഷിപ്പ് പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടനം യോഗം ക്രസന്റ് സ്കൂൾ മാനേജർ നാസർ നിർവഹിച്ചു . ചടങ്ങിൽ നിസാർ കമ്പ,സാജിദ് എൻ സി , ശോഭ.കെ , ദീപ്തി കെ എസ് ,നവാസ് ടി എന്നിവർ പങ്കെടുത്തു. Post navigation Previous: ഓണം: ലഹരി കടത്ത് തടയാന്‍ വ്യാപക പരിശോധനNext: ലോക കൊതുക് ദിനാചരണം നടത്തി Also read News Wayanad അഞ്ചാം വർഷവും കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം; സഹോദയ കലോത്സവത്തിൽ തിളങ്ങി നക്ഷത്ര റിജു September 20, 2026 0 News Wayanad പുൽപ്പള്ളി പഞ്ചായത്തിൽ കൈയോട് കൈ ക്യാമ്പയിൻ ആരംഭിച്ചു September 20, 2026 0 News Wayanad കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 22 മുതൽ September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply