April 29, 2024

മാരക മയക്ക്മരുന്നുമായി യുവാവ് അറസ്റ്റിൽ

0
Img 20220821 Wa00102.jpg
      
ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ദാഗമായി സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി ആർ ജനാർദ്ധനനും പാർട്ടിയും
വാഹന പരിശോധനയിൽ ബാഗ്ലൂർ കോഴിക്കോട്‌ സ്വിഫ്റ്റ് ബസ്സിൽ വെച്ച് തൊടുപുഴ സ്വദേശി മുഹമ്മദ് യാസിർ ( 25) മാരക മയക്കുമരുന്നായ 50 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റിലായി.
അന്വേഷണ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് എം, ഉമ്മർ വി എ , സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എം ഡി. ശിവൻ ഇ ബി എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവർ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *