August 10, 2026

കിഡ്‌നി രോഗീ പരിചരണ കൂട്ടായ്മ ധനസഹായം കൈമാറി

0
IMG-20220821-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരുന്ന മുഹമ്മദ് റിയാസിന്റെ വിദഗ്ധ ചികിത്സാര്‍ത്ഥം കിഡ്‌നി രോഗീപരിചരണ കൂട്ടായ്മയും സുമനസ്സുകളും ചേര്‍ന്ന് സമാഹരിച്ച ധനസഹായം കൈമാറി. 1,10,619 രൂപയുടെ സഹായം ഡോ.സോണി, അഡ്മിന്‍ ബി.പ്രദീപ് വയനാട് എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്. നാസര്‍ പുറക്കാട്ടില്‍, ബി.പ്രദീപ് വയനാട്, മമ്മി രണ്ടേനാല്‍ എന്നിവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി. സാവിത്രി, ബാജി പുല്‍പ്പള്ളി, വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *