August 9, 2026

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

0
IMG-20220821-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :തളിപ്പുഴ മദാറുൽ ഉലൂം സുന്നി മദ്രസയിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരം നടത്തി.സീനിയർ വിഭാഗത്തിൽ ഒന്ന്,രണ്ട് മൂന്ന് സ്ഥാനങ്ങൾ ഷഹിൻ ഷാ,മുഹമ്മദ്‌ സിനാൻ,അലി ഫാരിജ് എന്നിവർ നേടി. ജൂനിയർ വിഭാഗത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം നിഷാൻ,മിൻഹാ ഫാത്തിമാ,സിയാ ഫാത്തിമാ എന്നിവരും നേടി.വിജയികൾക്കുള്ള സമ്മാനദാനം സലീം സഖാഫി വിതരണം ചെയ്തു. മികച്ച രചനകൾ മദ്രസ കുട്ടികളുടെ മാസികയായ കുസുമത്തിലേക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *