April 20, 2024

തെങ്ങിൻ തൈ വിതരണോദ്ഘാടനം നടത്തി

0
Img 20220821 Wa00302.jpg
പുൽപ്പള്ളി : സമഗ്ര കേര വികസന പദ്ധതി പ്രകാരം പുൽപ്പള്ളി കൃഷിഭവൻ മുഖേന എരിയപ്പള്ളി കുരുമുളക് സമിതിയ്ക്ക് ലഭിച്ച തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വികസന സമിതി ചെയർമാൻ എം.റ്റി.കരുണാകരൻ നിർവ്വഹിച്ചു. പി.പി. വാസു, റ്റി.പി.ശശിധരൻ , കൃഷ്ണൻകുട്ടി നായർ, പി.കെ.വിജയൻ , പി.സി.ഉഷാകുമാരി , റ്റി.ജി.വിജയൻ ,ഷിനോയി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *