November 8, 2026

ഓണക്കിറ്റ് വിതരണം; ജില്ലാതല ഉദ്ഘാടനം നാളെ

0
IMG-20220821-WA00292.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ തിങ്കൾ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വൈകിട്ട് 4.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവ്വഹിക്കും. 
മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസർ പി.എ. സജീവ് തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *