April 25, 2026

120 പായ്ക്കറ്റ് ഹാൻസുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
IMG-20220821-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം എരനെല്ലൂരിൽ പെട്ടി കട നടത്തുന്ന നെല്ലിയമ്പം സ്വദേശിയായ നൗഷാദിന്റെ കൈയ്യിൽ നിന്നാണ് ആദ്യം ഹാൻസ് പായ്ക്കറ്റുകൾ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നെല്ലിയമ്പം തച്ചംപറമ്പിൽ ഹൗസ് മുഹമ്മദ് ഷാഫി, പുളിക്കൽ മേച്ചേരി ഹൗസ് ഹരികൃഷ്ണൻ എന്നീ യുവാക്കളേയും പനമരം പോലിസ് പിടികൂടിയത്. പനമരം പോലീസ് ഇൻസ്പെക്ടർ എലിസമ്പത്ത്, സി.പി.ഒ മാരായ മോഹൻദാസ്, വിനീത് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *