June 6, 2026

എം.ഡി.എം. എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

0
IMG_20220821_231017.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ  വാഹന പരിശോധനയിൽ
കെ എൽ 11സി 5019 നമ്പർ ബൈക്കിൽ 7.82 ഗ്രാം
എം.ഡി. എം. എ യും 30 ഗ്രാം  കഞ്ചാവും  കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ എരഞ്ഞോടി പൊയിലിൽ വീട്ടിൽ  മുഹമ്മദ് അബ്ഷർ (20) എന്നയാളെ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദിൻ ടി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് റ്റി.എച്ച്,  പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ.വി, ഹരിദാസൻ എം.ബി,  ചാൾസ് കുട്ടി റ്റി.ഇ,നിഷാദ് വി.ബി, വനിതാ സിവിൽ ഓഫീസർമാരായ ബിന്ദു കെ.കെ ,സുദിവ്യ റ്റി.പി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *