June 26, 2026

പ്രതിഷേധ പ്രകടനം നടത്തി

0
IMG_20220822_070247.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മേപ്പാടി :രാഹുൽ ഗാന്ധി. എം. പി. യുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എം. പി. ഓഫീസ് ജീവനക്കാരെയും കോൺഗ്രസ്‌ പ്രവർത്തകരുടെയും പേരിൽ കള്ളകേസെടുത്ത പോലീസിന്റെ ഹീനമായ നടപടികളിൽ പ്രതിഷേധിച്ച് മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.. മണ്ഡലം പ്രസിഡന്റ്‌ ബി. സുരേഷ്ബാബു, ഒ. ഭാസ്കരൻ, രാജൂ ഹെജമാടി, എ. രാംകുമാർ ടി. എ. മുഹമ്മദ്‌,ബെന്നി.വി എസ്,രാധ രാമസ്വാമി, ബെന്നിപീറ്റർ, ശ്രീജ ബാബു,ബാബു തോമസ്,സതീഷ് കല്ലായി, അഷ്‌റഫ്‌ മേലേടത്ത്,  ബെൽസർ, , സുരേഷ്ബാബു മാങ്കണ്ണി,സുജാത, രാധ വി, ഗംഗാധരൻ, മുരുകൻ, സന്തോഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *