April 18, 2024

സ്നേഹവീടിന്റെ തറക്കല്ലിടൽ നടന്നു

0
Img 20220822 074236.jpg
നടവയല്‍: സി.പി.ഐ (എം) നടവയല്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ സി.പി.ഐ (എം)ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ നിര്‍വ്വഹിച്ചു. സി.എം ജയേഷ് അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി എ ജോണി , ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കെ.പി ഷിജു. വി.എ കുര്യാച്ചന്‍, ലോക്കല്‍ സെക്രട്ടറി കെ എം സുധാകരന്‍, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *