March 28, 2024

വിബിന്‍ (38) നിര്യാതനായി

0
Img 20220822 084528.jpg
കൽപ്പറ്റ:സ്മാര്‍ട്ട് ടെക്ക് കാര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ ഇടഗുനി പുറത്തും കുന്നത്ത് വിബിന്‍ (38) നിര്യാതനായി. പിതാവ്: ഉണ്ണികൃഷ്ണന്‍. മാതാവ്: പരേതയായ ശോഭന. ഭാര്യ: അനിത. മക്കള്‍: നര്‍ത്തന, നയനിക്ക്. സഹോദരി – വിദ്യ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30ന്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *