April 18, 2024

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സൂചന കത്ത് നൽകി :യൂത്ത് ലീഗ്

0
Img 20220822 Wa00562.jpg
വെള്ളമുണ്ട : മതം തിരിച്ചുവിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലിഗ് കമ്മറ്റി സൂചന കത്ത് നൽകി. യൂത്ത് ലീഗ് നേതാക്കളായ സിദ്ധീഖ് ഇ വി,ജബ്ബാർ സി പി, ഷൗക്കത്തലി മാഷ്. അസിസ് വെള്ളമുണ്ട, നാസർ എ, കെ.ജിൻഷാദ്, കെ.യൂസഫ് എം തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *