July 17, 2026

ശിലാസ്ഥാപനം നടത്തി

0
IMG-20220822-WA00802.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മരകാവ് സെന്റ് തോമസ് ഇടവ കക്കു കീഴിൽ മര കാവിൽ നിർമ്മിക്കുന്ന ഗ്രോട്ടോയ്ക്ക് തറക്കല്ലിട്ടു. തറക്കല്ലിടീലിനോടനു ബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ഇടവക വികാരി റവ.ഫാ.ജെയിംസ് പുത്തൻ പറമ്പിൽ മുഖ്യ കാർമ്മീകത്വം വഹിച്ചു. ട്രസ്റ്റിമാരായ വിത്സൺ മാളിയേക്കൽ, തോമസ് കടുവനാൽ, നിർമ്മാണ കമ്മറ്റി അംഗങ്ങളായ ജോസ് വട്ടമറ്റം, സാജു കൊല്ലപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *