June 6, 2026

പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ വാണിംഗ്‌ ലെറ്റര്‍ നല്‍കി

0
IMG_20220822_174209.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്സിം മത വിദ്യാഭ്യസ സ്ഥപനങ്ങള്‍ ഹോസ്റ്റല്‍ എന്നിവയുടെ മത്രം വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശിശു സംരക്ഷണ ഓഫീസറുടെ കത്തിന്റെ ഭാഗമായി പഞ്ചായത്ത്‌ ഡയറക്ടര്‍ പഞ്ചായത്തുകള്‍ക്ക്‌ നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥനത്തില്‍ മതം തിരിച്ചു വിദ്യാഭ്യാസ സ്ഥപനങ്ങളുടെ വിവര ശേഖരണം പഞ്ചായത്തിൽ  നടത്തരുതെന്ന് ആവശ്യപ്പെട്ട് വൈത്തിരി  ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ വൈത്തിരി പഞ്ചായത്ത്‌ മുസ്ലിം യൂത്ത്‌ ലീഗ്  കമ്മറ്റി  വാണിംഗ്‌ ലെറ്റര്‍ നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *