IMG-20220822-WA00842.jpg

മുൻസിപ്പൽ സെക്രട്ടറിക്ക് വാണിംഗ് ലെറ്റർ നൽകി


AdAdAd
മാനന്തവാടി : ജില്ലയിൽ പ്രവർത്തിക്കുന്ന മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്റ്റൽ എന്നിവയുടെ മാത്രം വിവരങ്ങൾ ലഭ്യമാക്കാൻ ശിശു സംരക്ഷണ ഓഫീസറുടെ കത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറർ പഞ്ചായത്തുകൾക്ക് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ മതം തിരിച്ചുവിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം പഞ്ചായത്തിൽ നടത്തരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിപ്പൽ സെക്രട്ടറിക്ക് മുസ്ലിം യൂത്ത് ലീഗ് വാണിംഗ് ലെറ്റർ നൽകി.കബീർ മാനന്തവാടി, നജാസ് നാഫിൽ . അഫ്സൽ എ. എന്നിവർ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.