March 28, 2024

വൈത്തിരി ഗവ.എച്ച്.എസ്സ്.എസ്സില്‍ അധ്യാപക നിയമനം

0
Gridart 20220823 1854109212.jpg
വൈത്തിരി: വൈത്തിരി ഗവ.എച്ച്.എസ്സ്.എസ്സില്‍ താല്‍ക്കാലിക അധ്യാപക(കെമിസ്ട്രി) നിയമന ത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 9497082405 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *