June 6, 2026

മുട്ടിൽ കോളനിയിൽ ജില്ലാ സപ്ലൈ ഓഫീസറുടെ സന്ദർശനം : സഞ്ചരിക്കുന്ന റേഷൻ കട വേണമെന്ന് കോളനിക്കാർ

0
IMG-20220823-WA00722.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : മുട്ടിൽ പഞ്ചായത്തിലെ ഗോവിന്ദപുരം കാട്ടുനായ്ക്ക പണിയ കോളനികൾ ഭക്ഷ്യ കമ്മീഷൻമെമ്പർ വിജയലക്ഷ്മി ജില്ലാ സപ്ലൈ ഓഫീസർ സജിവ്പി. എ, താലൂക്ക് സപ്ലൈ ഓഫീസർ ബിജു പി. വി, വനംവകുപ്പ് ഉദ്യോഗസ്ഥർ ജയ്സൺ,ജോസ്
,കൃഷ്ണൻ , റേഷനിംങ്ങ് ഇൻസ്പെക്ടർ എന്നിവർ സന്ദർശനം നടത്തി.
 കോളനി നിവാസികൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും,എല്ലാ റേഷൻ കാർഡ് ഉടമകളും ഓണക്കിറ്റുകൾ കൃത്യസമയത്ത് വാങ്ങിക്കണം എന്ന് നിർദേശിക്കുകയും ചെയ്തു. കോളനിയിൽ സഞ്ചരിക്കുന്ന റേഷൻ കട ലഭ്യമാക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *