April 19, 2024

ജില്ലാ ത്രോമ്പോൾ ജൂനിയർ ചാമ്പ്യൻഷിപ്പ് ഡബ്ലിയു .ഒ.എച്ച് .എസ് .എസ് പിണങ്ങോട് ചാമ്പ്യൻമാർ

0
Img 20220824 Wa00162.jpg
പനമരം : പനമരം ഗവ: ഹൈസ്കൂളിൽ വെച്ച് നടനന്ന ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ളിയു .ഒ .എച്ച് .എസ് .എസ് , പിണങ്ങോട് വിജയികളായി.വിജയികൾക്കുള്ള സമ്മാന ദാനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ നിർവഹിച്ചു.
 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും 
 പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനവും  ഡബ്യു. എച്ച്. എസ് പിണങ്ങോട് കരസ്ഥ മാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *