October 13, 2026

റവന്യു ഭൂമിയിലെ മരം മുറി വിജിലൻസ് അന്വേഷണം വേണം യൂത്ത് കോൺഗ്രസ്സ്

0
IMG_20220824_194921.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : കൃഷ്ണഗിരി വില്ലേജിലെ റവന്യു ഭൂമിയിലുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന വീട്ടിമരങ്ങൾ മുറിച്ചവർക്കെതിരെയുംമുറിക്കാൻ കൂട്ടുനിന്നവർക്കെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റി. റവന്യൂഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചുവിറ്റത് വില്ലേജ് ഓഫീസറുടെ ഒത്താശയോടെയാണെന്നും ഉദ്യോഗസ്ഥർക്കെതിരെഅടിയന്തിര നടപടി വേണമെന്നും ഈ വില്ലേജ് ഓഫീസറുടെനിയമനത്തിനുശേഷമുള്ള മുഴുവൻ ഭൂമിയിടപാടുകൾ അന്വേഷിക്കണമെന്നുംഅല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്നും  യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *