March 29, 2024

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു

0
Img 20220829 Wa00022.jpg
വൈത്തിരി : എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഓണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പി ക്കുന്നതായി ഉപകരണങ്ങളും അലങ്കാരങ്ങളും വാടകയ്ക്ക് നൽകുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. എൽ.ഇ.ഡി. അലങ്കാര വിളക്കു മാല (1000 മീറ്റർ), കസേര (100 എണ്ണം), വി.ഐ.പി ചെയർ-(10 എണ്ണം), എം.ച്ച് ലൈറ്റ് (5 എണ്ണം) എൽ.ഇ.ഡി. പാർ ലൈറ്റ് സിസ്റ്റം- 8 എണ്ണം, സൗണ്ട് സിസ്റ്റം (10000 വാട്സ്), ജനറേറ്റർ, ആവശ്യമായ ഡീസൽ എന്നിവ ഉൾപ്പടെയുള്ള നിരക്കുകൾ സംഘം ഓഫീസിൽ നിന്നു ലഭ്യമാകുന്ന ക്വട്ടേഷൻ ഫോമിൽ സെപ്റ്റംബർ 4 ന് വൈകീട്ട് 5 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9778783522.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *