April 20, 2024

ബഫർ സോണിൽ : ഗൂഡല്ലൂരിൽ ഇന്ന് ഹർത്താൽ ;ഒരു വാഹനം ഓടാൻ അനുവദിക്കില്ലെന്ന് സമരസമിതി

0
Img 20220829 Wa00032.jpg
ഗൂഡല്ലൂർ : ഇന്ന് രാവിലെ 6 മണി മുതൽ ചൊവ്വ രാവിലെ 6മണി വരെ (24മണിക്കൂർ) ഗൂഡല്ലൂരിൽ കസ്തൂരിരങ്കൻ റിപ്പോർട്ട്‌മായി ബന്ധപ്പെട്ട് ഹർത്താൽ .ഒരു വാഹനവും ഓടാൻ സമ്മതിക്കില്ല എന്നും, കടകൾ തുറക്കില്ല എന്നും
സമര സമിതി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *